King N Queenz.com All over India Shipping!! All Tradtional Kerala Dresses!! Fabrics!! Art Hub!! Tailors Nest!! Devotional ArticlesYellow Kanikonna Artificial Flower

KingNQueenZ.com

Regular price Rs. 145.00

Shipping calculated at checkout.

Buy Online Yellow Kanikonna (കണിക്കൊന്ന) Artificial Flower from kingnqueenz.com.

Golden shower tree (കണിക്കൊന്ന) Yellow Product Details:-

  • Set of two artificial blooms
  • Combo udayada (colour different form availability)

The Yellow Kanikonna (കണിക്കൊന്ന) Artificial Flower is a replica of the revered Golden shower tree blossom, commonly known as the kanikonna flower. It is an essential element in the traditional Vishukani arrangement for the auspicious Vishu festival in Kerala. This beautiful flower is believed to bring wealth and success when viewed on Vishu day.

സംസ്ഥാന പുഷ്പമായ കണിക്കൊന്നയുടെ മനോഹാരിത കണി കണ്ട് കൊണ്ടാണ് കേരളീയര്‍ കാര്‍ഷിക വര്‍ഷ പിറവി ദിനമായ വിഷു ആഘോഷിക്കുന്നത്. മീനച്ചൂടില്‍ ഉരുകിയ മണ്ണിലെ സ്വര്‍ണ്ണത്തെ സ്വാംശീകരിച്ച് കണികൊന്ന പൂക്കളായി അവതരിപ്പിക്കുന്നതിലാണ് കൊന്നപ്പൂവിന് ആ വര്‍ണ്ണം ഉണ്ടായതെന്ന് കാവ്യമതം. സ്വര്‍ണ്ണ വര്‍ണ്ണ പൂക്കളാല്‍ നിറഞ്ഞു നില്‍ക്കുന്ന ഈ ഔഷധമരം മനസ്സിന് സന്തോഷവും ആനന്ദവും നല്‍കുന്നതിനോടൊപ്പം വസന്തഋജുവിന്‍റെ ലഹരി കൂടിയാണ്. വൃക്ഷായുര്വേധ പ്രകാരം വീടിന്റെ പാര്‍ശ്വങ്ങളില്‍ ആണ് കണിക്കൊന്നയുടെ സ്ഥാനമെങ്കിലും ഇതിന്‍റെ മനോഹാരിത നിമിത്തം കേരളീയ ഗൃഹങ്ങളില്‍ വീട്ടു മുറ്റങ്ങളില്‍ ആണ് നടുന്നത്. ഇന്ത്യയില്‍ ഉടനീളം കണിക്കൊന്നയെ തണല്‍ വൃക്ഷമായും അലങ്കാര വൃക്ഷമായും നട്ട് വളര്‍ത്തി വരുന്നു.


Customer Reviews

Based on 2 reviews Write a review