King N Queenz.com All over India Shipping!! All Tradtional Kerala Dresses!! Fabrics!! Art Hub!! Tailors Nest!! Devotional Articles



Poovarasu Powder (Thespesia Populnea)

KingNQueenZ.com

Regular price Rs. 160.00

Shipping calculated at checkout.

Buy Online Poovarasu Powder (Thespesia Populnea)from kingnqueenz.com.  

Poovarasan Pattai Powder പൂവരശ്ശ് Thespesia populnea Powder Product details:-

  • Net weight :50gm
  • Type : Powder
  • Natural Product 
  • Uses and health benefits :-

കേരളത്തിൽ എല്ലായിടത്തും കണ്ടുവരുന്ന ഒരു ചെറു വൃക്ഷമാണ് പൂവരശ്ശ് (ശാസ്ത്രീയനാമം: Thespesia Populnea) ചെമ്പരത്തിയുടെ വർഗ്ഗത്തിലുള്ള ഒരു ചെറുമരമാണിത്. ചീലാന്തി, പിൽ‌വരശു് എന്നീ പേരുകളിലും അറിയപ്പെടുന്നു. പോർ‌ഷ്യാ ട്രീ, അംബ്രലാ ട്രീ എന്നിവയാണ് ഇതിന്റെ ഇംഗ്ലീഷ് നാമങ്ങൾ. ഈ മരത്തിന്റെ തടി ചിതലുകളുടെ ആക്രമണത്തെ ഒരു പരിധിവരെ തടുക്കുന്നു .ഈ മരത്തിന്റെ വെള്ളനിറത്തിലുള്ള തടിയുടെ പുറം ഭാഗം പോലും മരത്തെ നശിപ്പിക്കുന്ന ചെറുജീവികളുടെ പ്രവർത്തനം ചെറുക്കൻ കഴിവുള്ളതാണ്

ഇതിന്റെ തൊലി, ഇല, പൂവ്, വിത്തു് എന്നിവ ഉപയോഗിക്കുന്നു. [4] മഞ്ഞ നിറത്തിലുള്ള നാലോ അഞ്ചോ ഇലകൾ 1 ലിറ്റർ‌ വെള്ളത്തിലിട്ട് തിളപ്പിച്ചു് പതിവായി കുടിച്ചാൽ കീമോ തെറാപ്പി കഴിഞ്ഞവരിൽ രക്തത്തിന്റെ കൗണ്ടും പ്ലേറ്റ്‌ലെറ്റിന്റെ കൗണ്ടും കൂടും[5] മാസമുറ കൃത്യമല്ലാത്തവർ ഇതിന്റെ മഞ്ഞ നിറത്തിലുളള ഇല തിളപ്പിച്ച വെളളം കുടിക്കുന്നത്ഗുണം ചെയ്യുമെന്നും പറയപ്പെടുന്നു.