KingNQueenz A Kerala Traditional Online Store for Authentic Products and More



Kunthirikkam Frankincense Goggul

KingNQueenZ.com

Regular price Rs. 75.00

Shipping calculated at checkout.

Buy Online church/Pooja articles Kunthirikkam കുന്തിരിക്കം Frankincense from Kingnqueenz.com

What is Kunthirikkam Frankincense  Goggul കുന്തിരിക്കം?

Kunthirikkam (കുന്തിരിക്കം)  libanum/Commiphora Mukul Herb  is an aromatic resin obtained from the trees of Boswellia. It is commonly used in incense and perfumes. In Ayurveda, Indian Frankincense is commonly called as "dhoop". It is tapped from the trees by slashing the bark's, this process is known as striping.

Uses of goggul Kunthirikkam फ्रांकिनसेंसे

फ्रांकिनसेंसे मतलब -इसका उपयोग धूप में किया जाता है और खुशबू के लिए जला दिया जाता है. फ्रैंकिंसेंस से धुआं मच्छरों और अन्य कीड़ों को दूर करता है. Frankincense स्मोक परंपरागत रूप से बालों की देखभाल के लिए उपयोग किया जाता है. स्नान के बाद Frankincense के सुगंधित गर्म धुएं के साथ गीले बालों को सूखने के लिए उपयोग किया जाता है.

വെളുത്ത പൂക്കൾ ഉണ്ടാക്കുന്ന ഒരു വലിയ മരമാണ് കുന്തിരിക്കം, സൗരഭ്യം ഉണ്ടാക്കുന്നതിന്‌ ഉപയോഗിക്കുന്ന ഒരു പദാർത്ഥമായ കുന്തിരിക്കം 'ബർബരേസേ' കുടുംബത്തിലെ ഈ മരത്തിന്റെ കറയാണ്. ഭാരതത്തിൽ ആസ്സാമിലും ബംഗാളിലും കേരളത്തിൽ പശ്ചിമഘട്ട മേഖലയിലും വളരുന്നു[1]. ഇന്ത്യയിലെ ഉഷ്ണമേഖല മഴക്കാടുകളിൽ കണ്ടുവരുന്നു. ചരകൻ, സുശ്രുതൻ എന്നിവർ ഇതിനെ ശല്ലാകി എന്ന പേരിലാണ് പരാമർശിച്ചിട്ടുള്ളത്. ഭാവമിശ്രനാണ് ഇതിന്റെ പശയെ കുന്തുരു അഥവാ കുന്തിരിക്കം എന്നു പേരിട്ടു പരാമർശിച്ചിട്ടുള്ളത്. കുങ്ങില്യം എന്നും അറിയപ്പെടുന്നു.

  • Natural Household Cleaner
  • Healing wounds, strengthening the female hormone system and purifying the air
  • Stress-Relieving Bath Soak
  • Widely used for Pooja Purposes as it has extreme Fragrance
  • Natural Hygiene Product
  • ആയുർവ്വേദത്തിൽ ഉപയോഗിക്കുന്ന പലതരം തൈലങ്ങൾക്കും എണ്ണകൾക്കും കുന്തിരിക്കം പ്രധാന ചേരുവയായി ഉപയോഗിക്കുന്നു

Religioous aspect in Frankincense മതപരം Kunthirikkam Widely used for Pooja purposes extreme Fragrance

പൗരസ്ത്യദേശത്തു നിന്ന് ഉണ്ണിയേശുവിനെ സന്ദർശിച്ചെത്തിയ മൂന്നു ജ്ഞാനികൾ കൊണ്ടുവന്നിരുന്ന കാഴ്ചവസ്തുക്കളിൽ ഒന്ന് കുന്തിരിക്കം ആയിരുന്നെന്ന് പുതിയനിയമത്തിന്റെ ഭാഗമായ മത്തായിയുടെ സുവിശേഷം പറയുന്നു. ക്രിസ്ത്യൻ പള്ളികളിൽ പ്രാർത്ഥനകളുടെ ഭാഗമായി കുന്തിരിക്കം ധൂമകുറ്റികളിൽ വെച്ച് പുകയ്ക്കുന്നത് സാധാരണമാണ്.

 Order Online  Kunthirikkam Burner (frankincense dhoop) clay Goggul charcoal kari order online