King N Queenz.com All over India Shipping!! All Tradtional Kerala Dresses!! Fabrics!! Art Hub!! Tailors Nest!! Devotional Articles



Oppa Morris ഓപ്പയും മോറിസും Church clothes

KingNQueenZ.com

Regular price Rs. 1,700.00

Shipping calculated at checkout.

Buy Online Oppa Morris ഓപ്പയും മോറിസും Church clothes from kingnqueenz.com.

Darshan Dress Church Clothes for festivals 

Church Clothes for church festival St Mary 

  • Type : Cotton  and Net
  • Contents : Oppa Morris Scapular
  • Customisation available
  • For bulk order whatsapp 9633063039

മദ്ധ്യ ദശകങ്ങളിൽ യൂറോപ്പിൽ സന്യാസഭ വനങ്ങളോട് ചേർന്ന് പ്രവർത്തിച്ച് വന്നിരുന്ന അല്മായരുടെ ഒരു സമൂഹമായിരുന്നു ദർശന സമൂഹങ്ങൾ. പില്ക്കാലത്ത് അവ ദൈവാലയ കേന്ദ്രീകൃതമായി മാറി. സന്യാസസഭകളെ അനുകരിച്ച് സുവിശേഷ നിഷ്ഠമായ ഒരു പ്രത്യേക ആദർശം പുലർത്തി പ്രവർത്തിക്കുന്നവരുടെ സമൂഹമായിട്ടാണ് ദർശന സമൂഹങ്ങൾ രൂപപ്പെട്ടത്.
'ഓപ്പയും മോറിസും' എന്ന സ്വകാര്യ സ്ഥാന വസ്ത്രം ദർശന സമൂഹ അംഗങ്ങൾക്ക് മാത്രം അവകാശപ്പെട്ടതാണ്. ഒരു ദർശന സമൂഹ അംഗം മരണപ്പെടുമ്പോൾ മൃതദേഹത്തിൽ സ്ഥാന വസ്ത്രങ്ങൾ ധരിപ്പിച്ചാണ് സംസ്കാര കർമ്മങ്ങൾ നടത്തുന്നത്. അംഗത്തോടുള്ള ആദരവിന്റെ സൂചകമായി കൊടിയും, കുരിശും ദർശന സമൂഹ അംഗങ്ങളാണ് വഹിക്കുന്നത്. ഒരു വലിയ അംഗികാരമായാണ് ദർശന സഭാ അംഗത്വത്തെ വിശ്വാസികൾ കണ്ട് വരുന്നത്.
ദൈവാലയങ്ങളോട് ബന്ധപ്പെട്ട് ദർശന സമൂഹങ്ങൾ പ്രവർത്തനം ആരംഭിച്ചപ്പോൾ ദൈവാലയ മദ്ധൃസ്ഥന്റെ, അല്ലെങ്കിൽ പരിശുദ്ധ കന്യാമറിയത്തിന്റെ പേരിലുള്ള ദർശന സമൂഹങ്ങളായി അവ മാറി.

Customer Reviews

No reviews yet Write a review