KingNQueenz A Kerala Traditional Online Store for Authentic Products and More



Moringa Leaf Powder (Muringayila podi)

Mannillam Rao's Kitchen

Regular price Rs. 80.00

Shipping calculated at checkout.

Buy Online Moringa Leaf Powder (Muringayila podi) from Kingnqueenz.com.

Mouringa Leaf Powder (Muringayila podi) മുരിങ്ങയില പൊടി 

Moringa tree (muringa) is known as drumstick tree. It is also known as the ‘miracle tree because leaves nutritionally very rich, leaving behind carrots, oranges and even milk in terms of nutrition value.

Mouringa Leaf Powder (Muringayila podi) Mannillam Raos Product Details :-

  • Net wieght :100gm
  • Non GMO,Vegan,Gluten Free
  • Herbal Dietary Suppliment 
  • Ingredient : Moringa leaf
  • Uses : For food preparation,used in dal,curries 

Benefits of Moringa Leaf Powder:-

  • 14 times more calcium than milk
  • 9 times more iron than spinach
  • 4 times more pottassium than Bananas
  • 4 more fibre than oats
  • 2 times more protien than yogurt
  • 2 times more vitamin a than carrots 

 മുരിങ്ങയില പൊടി

ആരോഗ്യഗുണങ്ങളാലും ഔഷധഗുണങ്ങളാലും സമ്പന്നമാണ് മുരിങ്ങയില പൊടി.ഇതിൽ പ്രോടീനുകളും വിറ്റാമിൻ എ ,ബി ,സി ,ഇ തുടങ്ങിയവയും കാൽസ്യം ,അയേൺ ,ഫോസ്ഫറസ് തുടങ്ങിയ പോഷകങ്ങളും ധാരാളായി അടങ്ങിയിട്ടുണ്ട് .വിളർച്ചയും രക്തക്കുറവും പരിഹരിക്കാൻ ഇത് സഹായിക്കുന്നു .ഫോളേറ്റുകളുടെയും ആന്റിഓക്സിഡന്റുകളുടെയും കലവറയാണ് മുരിങ്ങയില പൊടി.ശരീരത്തിലെ വിഷാംശങ്ങൾ പുറംതള്ളാനും കരളിന്റെ ആരോഗ്യം സംരക്ഷിക്കാനും

ഓരോ സാധാരണക്കാരനും ഭക്ഷണത്തിൽ ചേർക്കാവുന്ന ഏറ്റവും പോഷക സമൃദ്ധമായതും വില കുറഞ്ഞ തും യാതൊരു പരിരക്ഷയുമില്ലാതെ വളരുന്നതുമായ മുരിങ്ങയുടെ ഉണക്കിയ ഇല പൊടി കൂട്ടി നമുക്ക് ചായാ, ജ്യൂസ്, സൂപ്പ്, എന്നിവയും ഉണ്ടാക്കാം കൂടാതെ മുരിങ്ങയില പൊടി കറികളിലും ചേർക്കാവുന്നതാണ്

About Brand : Mannillam Raos  Kitchen

മണ്ണില്ലം റാവ്സ് കിച്ചൻ - കേരള  വെജിറ്റേറിയൻ ഇല്ലം   റാവ്സ് ഭകഷണ പദാർത്ഥങ്ങള പരമ്ബരാഗത രീതിയിൽ തയ്യാറാക്കുന്ന ശർക്കര പൊടി,റാവ്സ് ചെമ്മന്ത പൊടി,മുരിങ്ങയില പൊടി,മില്ലെറ്സ്