KingNQueenz A Kerala Traditional Online Store for Authentic Products and More



Kolarakku Ayurvedic Laksha Lac Laccifer

KingNQueenZ.com

Regular price Rs. 195.00

Shipping calculated at checkout.

Buy Online Ayurvedic Laksha Lac Laccifer Kolarakku (കോലരക്ക്) kingqueenz.com.  

Kingnqueenz Natural Kolarak Laksha Lac Laccifer Product  details :- 

  • Type : Herbs
  • Net Weight 100gm 
  • Other Names : Kolarakku,Laksha Lac Laccifer,Laksha,കോലരക്ക്
  • Uses and How to use Method : It is applied for skin diseases,fast relief ,stops bleeding in wounds and injuries, heals skin ulcers, speeds up recovery process of ulcer, wounds
  • kolarakku navara rice a yurvedic face pack very good skin brghtening face pack 

മുഖത്തിന് തിളക്കം നല്‍കാന്‍ സഹായിക്കുന്ന കോലരക്ക് പായ്ക്ക് തയ്യാറാക്കുന്നത്.കോലരക്ക് പൊടിച്ചതില്‍ പാകത്തിന് തേന്‍ പുരട്ടി മുഖത്തിടാം. . തരികളോടെയാണ് ലഭിച്ചതെങ്കില്‍ ഇത് മസാജ് ചെയ്യരുത്. ഇത് മുഖത്തു പുരട്ടി ഉണങ്ങുമ്പോള്‍ കഴുകാം. മുഖത്തിന് തിളക്കം നല്‍കാനും ഇത് ഏറെ നല്ലതാണ്. ആഴ്ചയില്‍ രണ്ടു മൂന്നു തവണ ഇത് ഉപയോഗിച്ചാല്‍ തന്നെ കാര്യമായ ഗുണം ലഭിയ്ക്കും. യാതൊരു പാര്‍ശ്വഫലങ്ങളും വരുത്താത്ത ഒന്നു കൂടിയാണിത്.മുഖത്തെ കരുവാളിപ്പ് മാറാനും മുഖത്തിന് തിളക്കം ലഭിയ്ക്കാനും സഹായിക്കുന്ന വഴിയാണിത്. ചര്‍മത്തിന് നിറം വര്‍ദ്ധിപ്പിയ്ക്കാനും ഇതേറെ സഹായിക്കും.

Customer Reviews

Based on 1 review Write a review