King N Queenz.com All over India Shipping!! All Tradtional Kerala Dresses!! Fabrics!! Art Hub!! Tailors Nest!! Devotional Articles



Anudina Visudhar Book Malayalam

KingNQueenZ.com

Regular price Rs. 390.00

Shipping calculated at checkout.

Buy Online Anudina visudhar Book Malayalam kingnqueenz.com.

Anudina Visudhar അനുദിന വിശുദ്ധര്‍ തോമസ് മൂത്തേടന്‍ Book Details:-

  • Publisher :Carmel International
  • Language : Malayalam
  • Author Thomas Moothedan 

മനുഷ്യന് ഒരു സ്നേഹിതന്‍ ആവശ്യമാണ്. ഒന്നുകില്‍ ദൈവം അല്ലെങ്കില്‍ മനുഷ്യന്‍. പക്ഷേ, എനിക്ക് സ്നേഹിതനായി ദൈവവുമില്ല മനുഷ്യനുമില്ലാ യെന്ന് ഫ്രെഡറിക് നീറ്റ്ഷേ പറഞ്ഞു. സ്നേഹിതനായി ഒന്നുകില്‍ ദൈവം അല്ലെങ്കില്‍ മനുഷ്യന്‍. ദൈവത്തെ നമുക്ക് കാണുവാന്‍ കഴിയുന്നില്ലെന്നതു ശരി. പക്ഷേ അനുഭവിച്ചറിയാന്‍ കഴിയും അവതാരംവഴി ദൈവം അനുഭവസീമകളെത്തന്നെ മറികടന്ന് ദൃശ്യമേഖലയിലേക്കു വന്നു.