KingNQueenz A Kerala Traditional Online Store for Authentic Products and More



Adhyathma ramayanam Malayalam with Vyakhyanam

Malayala Manorama

Regular price Rs. 390.00

Shipping calculated at checkout.

Buy Online Adhyatma Ramayana  Malayalam. 

Book Adhyathmaramayanam with Vyakhyana (അദ്ധ്യാത്മ രാമായണം) Book Description m

  • Language: MALAYALAM
  • Publisher: MANORAMA PUBLICATION DIVISION
  • Author: Manorama Books

രാമായണകഥ അറിയാനാഗ്രഹിക്കുന്നവർക്കും അർഥമറിഞ്ഞു പാരായണം ചെയ്യാൻ താല്പര്യപ്പെടുന്നവർക്കും ഭാഷാ — സാഹിത്യ പഠിതാക്കൾക്കും ഒരുപോലെ പ്രയോജനപ്പെടുന്ന മലായളത്തിലെ ഏറ്റവും ശ്രേഷ്ഠമായ അധ്യാത്മ രാമായണ വ്യാഖ്യാനമാണിതെന്ന് നിസ്സംശയം പറയാം. ഒഴുക്കോടെ കഥ വായിച്ചുപോകാം. പദങ്ങളുടെ അർഥഭംഗിയും പ്രയോഗഭംഗിയും വിശദീകരിക്കുന്നതോടൊപ്പം നമ്മുടെ മറ്റു സാഹിത്യകൃതികളിലെയും കലകളിലെയും സമാന സന്ദർഭങ്ങളെ എടുത്തുകാണിക്കാൻ ശ്രമിക്കുകയും ചെയ്തിട്ടുണ്ട്.

Adhyathmaramayanam   (അദ്ധ്യാത്മ രാമായണം ) is the most popular Malayalam version of the Sanskrit Hindu epic Ramayana. It is believed to have been written by Thunchaththu Ramanujan Ezhuthachan in the early 17th century.  Adhyathma ramayanam Kilippattu  considered to be a classic of Malayalam literature and an important text in the history of Malayalam language. It is a retelling of the Sanskrit work Adhyatma Ramayana in kilippattu (bird song) format.

Buy Online Adhyathmaramayanam  Malayalam Book Description

  • Language: Malayalam
  • Publisher: Manorama Publication Division
  • Author: Manorama Books
  • രാമായണകഥ അറിയാനാഗ്രഹിക്കുന്നവർക്കും അർഥമറിഞ്ഞു പാരായണം ചെയ്യാൻ താല്പര്യപ്പെടുന്നവർക്കും ഭാഷാ — സാഹിത്യ പഠിതാക്കൾക്കും ഒരുപോലെ പ്രയോജനപ്പെടുന്ന മലായളത്തിലെ ഏറ്റവും ശ്രേഷ്ഠമായ അധ്യാത്മ രാമായണം

Buy Online all religious holy books,epic,poem,history books,bible,ramayana,mahabharath,kids ramayanan book,Amarchithrakatha order online from Kingnqueenz.com

Book Name in English : Adhyatma Ramayanam - Kilippattu

  • ബാലകാണ്ഡം
  • അയോദ്ധ്യകാണ്ഡം
  • ആരണ്യകാണ്ഡം
  • സുന്ദരകാണ്ഡം
  • യുദ്ധകാണ്ഡം
  • ഉത്തരരാമായണം
  • ശ്രീരാമ ഭുജംഗപ്രയാത സ്തോത്രം
  • രാമാഷ്ടകം ആപദുദ്ധരണ ഹനുമാന്‍ മല്‍സ്തോത്രം
  • സങ്കടമോചന സ്തോത്രം